---
title: "വാളൂര്‍ കൊമ്പത്തത്ത് താഴ പാടശേഖരത്തില്‍ കൃഷികള്‍ വെട്ടി നശിപ്പിച്ചു"
english_title: "Cultivations were cut and destroyed in the paddy field at Valur Kompath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89115/Cultivations -were- cut -and -destroyed- in the paddy- field -at-Valur -Kompath"
published_at: "2023-01-08T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba8fc2914f4_1VAZHA1.JPG"
keywords: []
---

# വാളൂര്‍ കൊമ്പത്തത്ത് താഴ പാടശേഖരത്തില്‍ കൃഷികള്‍ വെട്ടി നശിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **കൃഷികള്‍ വെട്ടി നശിപ്പിച്ചു. വാളൂര്‍ കൊമ്പത്തത്ത് താഴ പാടശേഖരത്തില്‍ കൃഷി ചെയ്ത വാഴകളും കപ്പയും വെട്ടി നശിപ്പിച്ചതായി പരാതി.

## Article Content

**പേരാമ്പ്ര: **കൃഷികള്‍ വെട്ടി നശിപ്പിച്ചു. വാളൂര്‍ കൊമ്പത്തത്ത് താഴ പാടശേഖരത്തില്‍ കൃഷി ചെയ്ത വാഴകളും കപ്പയും വെട്ടി നശിപ്പിച്ചതായി പരാതി.

പാച്ചര്‍ കണ്ടി ബാലകൃഷ്ണന്റെ കൃഷിയിടത്തിലെ വാഴയും കപ്പയും ഇന്നലെ അര്‍ദ്ധ രാത്രിയാണ് നശിപ്പിച്ചത്.

ഉടമ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89115/Cultivations -were- cut -and -destroyed- in the paddy- field -at-Valur -Kompath)